Some thing for my world

സന്‍മനസ്സുകളെ !
നിങ്ങള്‍ക്ക്‌ എന്‍റെ ഹൃദയം നിറഞ്ഞ സ്വാഗതം. മനുഷ്യ മനസ്സി ന്‍റെ വികല മായ ചിന്തകള്‍ വരികളിലൂടെ പുറത്തേക്കു ഒഴുകുമ്പോള്‍ അത് കവിത യും കഥ യും ആയി മാറുന്നു.അത് പ്രാവര്‍ത്തിക മാവുമ്പോള്‍ നാടകവും സിനിമയും ആയി മാറുന്നു.ചിന്തിചെഴുതുന്നവര്‍ക്കെ കവിയും കഥാ കാരനും ആയി മാറാന്‍ കഴിയൂ.എന്റെ ലേഖനങ്ങള്‍ ചിന്ത യുടെ സൃഷ്ടി യല്ല.അനുഭവത്തി ന്‍റെ പ്രതിരൂപ മാണ്‌.അത് കൊണ്ട് ഞാനൊരു കവിയോ കാഥിക നോ അല്ല.വെറു മൊരു സാധാരണക്കാരന്‍.

masjidul haram

masjidul haram

Saturday, 19 December 2009

എന്റെ ലേഖനങ്ങള്‍

സാധാരണ കാരായ എല്ലാ ഇന്റര്‍ നെറ്റ് വായനക്കാര്‍ക്കും ഉള്‍കൊള്ളാന്‍ കഴിയുന്ന എന്റെ ലേഖനങ്ങള്‍ ഞാന്‍ പെരിന്താറ്റിരി.കോമില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.അതില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് നേടിയത് ഷൈമ ഷമീര്‍ ഒരു പ്രണയ കഥ യാണ്.എന്റെ ബ്ലോഗ്‌ സന്നര്ഷിക്കുന്നവര്‍ ആ ലേഖനം വായിക്കാന്‍ ഞങ്ങളുടെ ഗ്രാമ സൈറ്റ് സന്നര്‍ഷിക്കുക.

3 comments: