- എന്റെ ബ്ലോഗ് സന്നര്ഷിക്കുന്ന എല്ലാ പ്രിയ പെട്ടവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ പുതു വത്സര ആശംസകള്‍.
ഒരു പാട് സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും പ്രതിസന്തികളുടെയും ദിനങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്.
നാളെ എന്ത് സംപവ്ക്കും എന്ന് ദൈവം തമ്പുരാന് മാത്രമേ അറിയുകയോള്ളൂ വെങ്കിലും നല്ലത് മാത്രം സംപവിക്കണേ
എന്ന് പ്രാര്‍ഥിക്കാന്‍ നമുക്ക് കഴിയും.എല്ലാ മനുഷ്യര്‍ക്കും ജന്തു ജീവ ജാലങ്ങള്‍ക്കും ഐശ്വര്യത്തിന്റെയും സമാതാനതിന്റെയും
നാളുകള്‍ മാത്രം നല്‍കാന്‍ രണ്ടായിരത്തി പത്തിന് കഴിയട്ടെ എന്ന് നമ്മുക്ക് ആശംസിക്കാം.സുനാമി പോലുള്ള പ്രിക്രിതി ദുരന്തങ്ങളും
ഗുജറാത്ത് പോലെയുള്ള നരഹര്ത്യ കളില്‍ ദൈവം നമ്മെ കാക്കാതെ എന്നും നമുക്ക് പ്രാര്‍ഥിക്കാം.സമാധാനത്തോടെയും സന്തോഷത്തോടെയും
രണ്ടായിരത്തി പത്തു മാറട്ടെ എന്നും നമുക്കാശിക്കാം.
No comments:
Post a Comment