നിങ്ങള്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ സ്വാഗതം. മനുഷ്യ മനസ്സി ന്‍റെ വികല മായ ചിന്തകള്‍ വരികളിലൂടെ പുറത്തേക്കു ഒഴുകുമ്പോള്‍ അത് കവിത യും കഥ യും ആയി മാറുന്നു.അത് പ്രാവര്‍ത്തിക മാവുമ്പോള്‍ നാടകവും സിനിമയും ആയി മാറുന്നു.ചിന്തിചെഴുതുന്നവര്‍ക്കെ കവിയും കഥാ കാരനും ആയി മാറാന്‍ കഴിയൂ.എന്റെ ലേഖനങ്ങള്‍ ചിന്ത യുടെ സൃഷ്ടി യല്ല.അനുഭവത്തി ന്‍റെ പ്രതിരൂപ മാണ്.അത് കൊണ്ട് ഞാനൊരു കവിയോ കാഥിക നോ അല്ല.വെറു മൊരു സാധാരണക്കാരന്‍.
masjidul haram
Sunday, 20 December 2009
എന്‍റെ എഴുത്തുകള്‍
എന്‍റെ പുതിയ ലേഖനങ്ങള്‍ :പ്രവാസിയുടെ പ്രാരാബ്ദങ്ങള്‍,സ്നേഹത്തിനു വഴി മാറിയ മരണം, ആദ്യ ത്തെ പ്രേമ ലേഖനം, എന്‍റെ മാളു തുടങ്ങിയ സാഹിത്യങ്ങലോ കട്ടി യേറിയ പദ പ്രയോകങ്ങലോ ഇല്ലാത്ത എന്‍റെ എഴുത്തുകള്‍ വായിക്കാന്‍ എന്‍റെ പെരിന്താറ്റിരി കോം വിസ്സിട്റ്റ് ചെയ്യൂ.perinthattiri.com
No comments:
Post a Comment