ഞാന്‍ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ച് ഏപ്രില്‍ പതിനാറിന് ഇന്ത്യ എന്നാ എന്‍റെ രാജ്യത്തിലെ കേരള സമസ്ഥാന ത്തിലെ മലപ്പുറം ജില്ല യിലെ കൂട്ടിലങ്ങാടി പഞ്ചായത്തിലെ പെരിന്താറ്റിരി എന്ന ഗ്രാമത്തിലെ ഞങ്ങളുടെ തറവാട് വീട്ടില്‍ വച്ച് വിവാഹിധനായി. ഞങ്ങളുടെ തന്നെ അടുത്ത ഗ്രാമ മായ കൊടുര്‍ സ്വദേശി ആലക്കാട്ടില്‍ അഹമ്മദ് കുട്ടി യുടെ മകള്‍ ബുഷ്ര യാണ് ഭാര്യ.എനിക്ക് സുന്ദരന്‍ മാരായ നാല് ആണ്‍ മക്കളാണ് ഉള്ളത്.ബാവ എന്ന് വിളിക്കുന്ന അനീസുദ്ദീന്‍ അഹ്മദ് ,മുത്തു എന്ന് വിളിക്കുന്ന സിറാജുല്‍ ഹസ്സന്‍.മനു എന്ന് വിളിക്കുന്ന വസീം അഹ്മദ്അന്ന് എന്ന് വിളിക്കുന്ന അദ്നാന്‍ സലിം.
Thursday, 31 December 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment