.
എന്റെ പ്രവാസ ജീവിതം പതിനേഴാം വര്‍ഷത്തിലേക്ക് കടക്കുന്നു.ഈ അവസരം എന്നെ ഞാന്‍ ആകാന്‍ എന്നെ സഹായിച്ച എന്‍റെ നാടിനോടും എന്‍റെ എല്ലാ വിജയത്തിനും കൂടെ നിന്ന ഈ സൌദി അറേബ്യ യിലെ ജിദ്ദ ,മക്ക നഗരങ്ങലോടും ഞാന്‍ എന്‍റെ കടപ്പാട് രേഖ പെടുത്തുന്നു.ഈ അവസരത്തില്‍ എന്നെ സഹായിച്ച പലരോടും എന്‍റെ നന്ദി യും കടപ്പാടും അറിയിക്കട്ടെ.നീണ്ട പതിനേഴു വര്‍ഷം എത്ര പെട്ടന്നാണ് കൊഴിഞ്ഞു പോയത് ...............ആലോചിക്കുമ്പോള്‍ ഇന്നലെ ഇവിടെ എത്തിയ പോലെ.ഒരു പാട് സന്തോഷവും ദുഖവും എനിക്കിവിടെ നിന്നും കിട്ടിയിട്ടുണ്ട്.എന്‍റെ നാടി നെയും നാട്ടുകാരെ യും വിട്ടു ഈ മനലാരന്ന്യത്തില്‍ എത്തുമ്പോള്‍ ഒരു പാട് പ്രതീക്ഷകളുണ്ടായിരുന്നു.അതില്‍ ദൈവം കനിഞ്ഞു എല്ലാം തന്നെ നേടാന്‍ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു ഞാന്‍.വിചാരിച്ചതെല്ലാം നേടി എടുക്കാന്‍ ഓടി നടക്കുമ്പോള്‍ നഷ്ട്ട പെടുന്നത് എന്‍റെ കുടുമ്പ ജീവിതം മാത്ര മായിരുന്നു.അതിലൊരു തെല്ലു പരിഭവം ഇല്ലാതില്ല.ഒരു പാട് മിത്രങ്ങളെയും കുറച്ചെങ്കിലും ശത്രുക്കളെയും ഈ കാല യളവില്‍ എനിക്കുണ്ടായിട്ടുണ്ട്.

No comments:
Post a Comment